Sunday, May 30, 2010

kottaymakal >>>>


സാധാരണയില്‍ കൂടുതലായി മാന്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടേ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലരും പ്രത്യക്ഷപെടാരുള്ളത്  .
അല്ല എന്ന് തര്‍ക്കിച്ചാലും ഫലത്തില്‍ അത് വേറൊരു മുഖം ആവും കാണിക്കുന്നത് ..
സമൂഹത്തിന്റെ മുന്നില്‍ എന്തൊക്കെ പറഞ്ഞാലും .. 
പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കുറവായിരിക്കും ..
പിന്നെ ചില സമയത്ത് മലയാളിയുടെ സ്വതവേ ഉള്ള ജാഡ പുറത്തു വരും ..
കൂട്ടായ്മകളുടെ നായകന്മാരും അണിയറ പ്രവര്‍ത്തകരും നിയന്ത്രിക്കുന്നുന്ടെങ്കില്‍ .. 
അത് ഒരു നല്ല കര്‍മ മേഖലക്ക് സാധ്യത  നല്‍കും ... 
..

No comments: