Thursday, December 16, 2010
Saturday, November 20, 2010
Friday, November 19, 2010
Monday, November 15, 2010
Saturday, November 6, 2010
Thursday, October 28, 2010
അയ്യനും അയ്യപ്പനും ..
അയ്യനും അയ്യപ്പനും ഇഹലോകം വെടിയുന്നത് ദൈവത്തിന്റെ ദൂരക്കാഴ്ച !
(ദീര്‍ഘ ദൃഷ്ടി !)...
സന്ദേശം കിറു കൃത്യം !
പ്രണാമം
Monday, June 7, 2010
Sunday, June 6, 2010
Sunday, May 30, 2010
kottaymakal >>>>
സാധാരണയില്‍ കൂടുതലായി മാന്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടേ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലരും പ്രത്യക്ഷപെടാരുള്ളത് .
അല്ല എന്ന് തര്‍ക്കിച്ചാലും ഫലത്തില്‍ അത് വേറൊരു മുഖം ആവും കാണിക്കുന്നത് ..
സമൂഹത്തിന്റെ മുന്നില്‍ എന്തൊക്കെ പറഞ്ഞാലും ..
പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കുറവായിരിക്കും ..
പിന്നെ ചില സമയത്ത് മലയാളിയുടെ സ്വതവേ ഉള്ള ജാഡ പുറത്തു വരും ..
കൂട്ടായ്മകളുടെ നായകന്മാരും അണിയറ പ്രവര്‍ത്തകരും നിയന്ത്രിക്കുന്നുന്ടെങ്കില്‍ ..
അത് ഒരു നല്ല കര്‍മ മേഖലക്ക് സാധ്യത നല്‍കും ...
..
Sunday, April 4, 2010
Sunday, January 3, 2010
Subscribe to:
Posts (Atom)