Comrade. P Rajeev
രാജ്യസഭയിലെ ചർച്ചകളിൽ വസ്തുനിഷ്ടമായ അവതരണം കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ സഖാവിന്റെ നിലപാടുകൾ ഏറെ പ്രശംസ നേടി. പ്രൗഢഗാംഭീര്യം വാക്കുകളിലും പ്രവൃത്തിയിലും നില നിർത്തി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ പരിഹാരങ്ങൾ കാണുന്ന നല്ലൊരു നേതൃത്വം നല്കാൻ സഖാവ് രാജീവിന് കഴിഞ്ഞു എന്നതിന് ഒട്ടും സംശയമില്ല.
അഭിവാദ്യങ്ങൾ !
ഞങ്ങളുടെ കലാലയ സൗഹ്രുദങ്ങളിൽ എന്നും എല്ലാ കാര്യങ്ങളിലും പ്രചോദനം നല്കിയിരുന്ന രാജീവിന് ഇനിയും ചെയ്യാനിരിക്കുന്ന ഒട്ടേറെ സൽ പ്രവൃത്തികൾക്ക് എല്ലാ ആശംസകളും...